വൈദഗ്ദ്യം നോക്കിയാണ് വക്കീലിനെ വെക്കുന്നത്, മറ്റുള്ളവരുടെ താല്പര്യങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരുടെ പിടലിക്കിടണ്ട - മുഖ്യമന്ത്രി
സ്പ്രിങ്ക്ളര്‍ കേസ് ആരോഗ്യപ്രവര്‍ത്തകരുടെ ആര്‍ജ്ജവത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് കരുതുന്നുണ്ടൊ എന്ന ചോദ്യത്തിന് ''ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഡാറ്റാ വിശകലനമാണോ പണി''- എന്ന് മുഖ്യമന്ത്രി തിരിച്ചു ചോദിച്ചു.